Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമെ​ഗാ വ​ടം​വ​ലി...

മെ​ഗാ വ​ടം​വ​ലി മ​ത്സ​രം കണ്ണൂരിന് ജയം

text_fields
bookmark_border
മെ​ഗാ വ​ടം​വ​ലി മ​ത്സ​രം കണ്ണൂരിന് ജയം
cancel
Listen to this Article

ബം​ഗ​ളൂ​രു: കേ​ര​ള സ​മാ​ജം നെ​ല​മം​ഗ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​സ​വ​ണ്ണ ദേ​വ​ര​മ​ഠം സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മെ​ഗാ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ബ്ര​ദേ​ഴ്സ് പ​റ​വൂ​ർ ക​ണ്ണൂ​ർ ടീം ​ഒ​ന്നാം സ​മ്മാ​നം നേ​ടി. ര​ണ്ടാം സ​മ്മാ​നം റോ​പ്പ് വാ​രി​യേ​ഴ്സ് ( ജാ​സ് വ​ണ്ടൂ​ർ), മൂ​ന്നാം സ്ഥാ​നം അ​ല​യ​ൻ​സ് എ​ള​മ​ക്ക​ര​യും സ്വ​ന്ത​മാ​ക്കി. വി​ജ​യി​ക​ൾ​ക്ക് മ​ഠാ​ധി​പ​തി സി​ദ്ധ​ലിം​ഗ മ​ഹാ​സ്വാ​മി​ക​ൾ ട്രോ​ഫി​യും ചെ​ക്കും സ​മ്മാ​നി​ച്ചു. സ​മാ​ജം പ്ര​സി​ഡ​ന്റ് ശ​ശി വേ​ല​പ്പ​ൻ, സെ​ക്ര​ട്ട​റി മി​നി ന​ന്ദ​കു​മാ​ർ, ജി​തി​ൻ കെ. ​ജോ​സ്, ടോ​ജോ ജോ​ൺ, ഉ​തു​പ്പ് ജോ​ർ​ജ്, ക​ലേ​ഷ് ജി. ​ബാ​ബു എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsmetro newsLatest NewsBanglore News
News Summary - Kannur wins mega tug-of-war competition
Next Story