Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക​ണ്ണൂ​ര്‍ സ്വ​ദേ​ശി...

ക​ണ്ണൂ​ര്‍ സ്വ​ദേ​ശി ബം​ഗ​ളൂ​രു​വി​ൽ മ​രി​ച്ചു

text_fields
bookmark_border
ക​ണ്ണൂ​ര്‍ സ്വ​ദേ​ശി ബം​ഗ​ളൂ​രു​വി​ൽ മ​രി​ച്ചു
cancel
camera_alt

അ​ബ്ദു​ല്‍നാ​സ​ര്‍

ബം​ഗ​ളൂ​രു: ക​ണ്ണൂ​ര്‍ ചെ​ക്കി​ക്കു​ളം വെ​ളി​ച്ച​ത്ത് വ​ള​പ്പി​ല്‍ പു​ത്ത​ന്‍പു​ര​യി​ല്‍ അ​ബ്ദു​ല്‍നാ​സ​ര്‍ (57) ബം​ഗ​ളൂ​രു​വി​ൽ മ​രി​ച്ചു. ദീ​ർ​ഘ​കാ​ല​മാ​യി ബം​ഗ​ളൂ​രു​വി​ലാ​ണ്​ താ​മ​സം.

മാ​ര്‍ത്ത​ഹ​ള്ളി​യി​ല്‍ ടൈ​ല​റി​ങ് ഷോ​പ് ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. സി.​വി. രാം​ന​ഗ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്‌​മോ​ര്‍ട്ട​ത്തി​നു​ശേ​ഷം മൈ​സൂ​ര്‍ റോ​ഡ് ഖ​ബ​ര്‍സ്ഥാ​നി​ല്‍ എ.​ഐ.​കെ.​എം.​സി.​സി പ്ര​വ​ര്‍ത്ത​ക​ന്‍ മൊ​യ്തു മാ​ണി​യൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഖ​ബ​റ​ട​ക്കി. ഭാ​ര്യ: മ​റി​യം. മ​ക​ന്‍: ഫി​റോ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathabdul nasar
News Summary - Kannur native dies in Bangalore
Next Story