Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കന്നട സംവിധായകൻ മിലാന പ്രകാശിനെ ചോദ്യം ചെയ്തു

text_fields
bookmark_border
Milana Prakash
cancel
camera_alt

മിലാന പ്രകാശ്

ബംഗളൂരു: രേണുക സ്വാമി കൊലക്കേസിൽ കന്നട സംവിധായകൻ മിലാന പ്രകാശിനെ പൊലീസ് ചോദ്യം ചെയ്തു. കേസിലെ രണ്ടാം പ്രതി നടൻ ദർശന്റെ ചിത്രീകരണം നടക്കുന്ന ഡെവിൾ എന്ന ചിത്രത്തിന്റെ സംവിധായകനാണ് പ്രകാശ്. ബി.ജെ.പി നേതാവും ബംഗളൂരു മുൻ ഡെപ്യൂട്ടി മേയറുമായ സി.എസ് രാംമോഹൻ രാജുവിനെയും കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kannada director Milana Prakash was questioned
Next Story