Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കങ്കണ റണാവത്ത് ബംഗളൂരുവിൽ ക്ഷേത്രങ്ങൾ സന്ദർശിച്ചു
text_fieldsbookmark_border
ബംഗളൂരു: നടിയും ബി.ജെ.പി എംപിയുമായ കങ്കണ റണാവത്ത് ബംഗളൂരുവിലെ ശിവ, വൈഷ്ണോദേവി ക്ഷേത്രങ്ങൾ സന്ദർശിച്ച് പ്രാർഥന നടത്തി. 65 അടി ഉയരമുള്ള ശിവപ്രതിമയും ധ്യാനമണ്ഡപവും ശിവക്ഷേത്രം സന്ദർശിച്ചു. ആത്മീയതയിൽ താൽപര്യമുള്ള നടി അതേ പരിസരത്തുള്ള മാതാ വൈഷ്ണോദേവി ക്ഷേത്രത്തിലും കുറച്ചു സമയം ചെലവഴിച്ചു.
Next Story

