Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightദേ​ശീ​യ...

ദേ​ശീ​യ ക​ള​രി​പ്പ​യ​റ്റ്: ക​ർ​ണാ​ട​ക​ക്ക്​ മൂ​ന്ന് വെ​ങ്ക​ലം

text_fields
bookmark_border
Kalaripayattu
cancel

ബം​ഗ​ളൂ​രു: ഇ​ന്ത്യ​ൻ ക​ള​രി​പ്പ​യ​റ്റ് ഫെ​ഡ​റേ​ഷ​ൻ അം​ഗീ​കാ​ര​ത്തോ​ടെ ന​ട​ത്തി​യ 14ാമ​ത് ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ക​ർ​ണാ​ട​ക സം​സ്ഥാ​ന​ത്തു​നി​ന്ന് മ​ത്സ​രി​ച്ച മൂ​ന്ന് ക​ള​രി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വെ​ങ്ക​ല മെ​ഡ​ലു​ക​ൾ ല​ഭി​ച്ചു.

സ​ബ്ജൂ​നി​യ​ർ ബോ​യ്സ് മെ​യ്പ​യ​റ്റ് വി​ഭാ​ഗ​ത്തി​ൽ ആ​ര്യ​നാ​ഥ് മു​ള്ളാ​ത്ത, സ​ബ്ജൂ​നി​യ​ർ ഗേ​ൾ​സ് മെ​യ് പ​യ​റ്റ് വി​ഭാ​ഗ​ത്തി​ൽ ഭാ​വ​ന വി​പി​ൻ, സീ​നി​യ​ർ വി​ഭാ​ഗം ബോ​യ്സ് വാ​ളും പ​രി​ച​യും വി​ഭാ​ഗ​ത്തി​ൽ അ​നീ​ഷ് തോ​മ​സ്, എ.​എം. ബി​നീ​ഷ് എ​ന്നി​വ​രാ​ണ്​ വെ​ങ്ക​ല ജേ​താ​ക്ക​ളാ​യ​തെ​ന്ന്​ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജീ​വ​ൻ സി. ​ജ​യ​രാ​ജ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗ​വ​ൺ​മെൻറ് അം​ഗീ​ക​രി​ച്ച അ​ഫി​ലി​യേ​റ്റ​ഡ് ടു ​ഗ്രാ​ൻ​ഡ് അ​ത​ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ക്കൗ​ണ്ടി​ൽ​ത​ന്നെ ല​ഭ്യ​മാ​കു​മെ​ന്ന് ഇ​ന്ത്യ​ൻ ക​ള​രി​പ്പ​യ​റ്റ് ഫെ​ഡ​റേ​ഷ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ഡ്വ. പൂ​ന്തു​റ സോ​മ​ൻ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kalaripayattu
News Summary - Kalaripayattu Three bronzes for Karnataka
Next Story