Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകൈ​ര​ളി വെ​ൽ​ഫെ​യ​ർ...

കൈ​ര​ളി വെ​ൽ​ഫെ​യ​ർ അ​സോ. മെ​ഡി​ക്ക​ൽ ക്യാ​മ്പ്

text_fields
bookmark_border
കൈ​ര​ളി വെ​ൽ​ഫെ​യ​ർ അ​സോ. മെ​ഡി​ക്ക​ൽ ക്യാ​മ്പ്
cancel
camera_alt

കൈ​ര​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച മെ​ഗാ ആ​രോ​ഗ്യ ക്യാ​മ്പ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ​നി​ന്ന്

ബം​ഗ​ളൂ​രു: കൈ​ര​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ആ​ശു​പ​ത്രി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് മെ​ഗാ ആ​രോ​ഗ്യ ക്യാ​മ്പ് ന​ട​ത്തി. പ്ര​സി​ഡ​ന്റ്‌ ബെ​ന്നി ജോ​സ​ഫ് , ഡി.​കെ. മോ​ഹ​ൻ ബാ​ബു, വീ​ര​ണ്ണ, ബോ​സ്കോ, വി​നു തോ​മ​സ്, സി​സ്റ്റ​ർ ടെ​ൽ​സി, ഡോ. ​ടീ​ന എ​ന്നി​വ​ർ ചേ​ർ​ന്ന് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ർ​ഡി​യോ​ള​ജി, ഡ​യ​ബ​റ്റോ​ള​ജി, ഫി​സി​യോ​തെ​റാ​പ്പി, ഗൈ​ന​ക്കോ​ള​ജി, ഓ​ർ​ത്തോ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഡോ​ക്ട​ർ​മാ​ർ ക്യാ​മ്പി​ൽ പ​​ങ്കെ​ടു​ത്തു.

വൈ​സ് പ്ര​സി​ഡ​ന്റ്‌ മ​നോ​ജ്‌, സെ​ക്ര​ട്ട​റി സ​ജീ​വ്, ജോ​യി​ന്റ് സെ​ക്ര​ട്ട​റി സെ​ബാ​സ്റ്റ്യ​ൻ ജോ​ൺ, ട്ര​ഷ​റ​ര്‍ സു​മേ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ..

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kairali Welfare Association
News Summary - Kairali Welfare Association Medical camp
Next Story