Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബം​ഗ​ളൂ​രു​വി​ൽ...

ബം​ഗ​ളൂ​രു​വി​ൽ കൈ​ര​ളി ഷോ​റൂം തു​റ​ന്നു

text_fields
bookmark_border
inauguration
cancel
camera_alt

ബം​ഗ​ളൂ​രു​വി​ൽ കൈ​ര​ളി ഷോ​റൂം കേ​ര​ള ക​ര​കൗ​ശ​ല വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ

രാ​മ​ഭ​ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബം​ഗ​ളൂ​രു: കേ​ര​ള സ​ർ​ക്കാ​റി​ന്റെ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ ക​ര​കൗ​ശ​ല വി​ക​സ​ന കോ​ർ​പ​റേ​ഷ​ന്റെ വി​ൽ​പ​ന ശാ​ല​യാ​യ കൈ​ര​ളി വി​പ​ണ​ന കേ​ന്ദ്രം ബം​ഗ​ളൂ​രു ക​മ്മ​ന​ഹ​ള്ളി മെ​യി​ൻ റോ​ഡി​ൽ ന​ഞ്ചു​ഡേ​ശ്വ​ര കോം​പ്ല​ക്സി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

ക​ര​കൗ​ശ​ല വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ പി. ​രാ​മ​ഭ​ദ്ര​ൻ ഷോ​റൂം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര​കൗ​ശ​ല വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ കെ.​എ​സ്. അ​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് പ​ത്മ​നാ​ഭ റെ​ഡ്‌​ഢി മു​ഖ്യാ​തി​ഥി​യാ​യി. സെ​ലി​ബ്രി​റ്റി താ​ര​ങ്ങ​ളാ​യ സീ​മ മ​ജ്ജ​പ, ഡോ. ​പൂ​ജ ശൈ​ലേ​ന്ദ്ര നി​ഗം തു​ട​ങ്ങി​യ​വ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ല​യ​ൺ കെ.​വി. ബാ​ല​കൃ​ഷ്ണ, അ​വി​നാ​ശ് റെ​ഡ്‌​ഢി, കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ളാ​യ ജോ​ൺ​സ​ൻ, ജോ​ബി, റീ​ത്തി ശ​ർ​മ, മെ​ർ​ലി​ൻ എ​ബ്ര​ഹാം, കോ​ർ​പ​റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രാ​യ സ​ന്തോ​ഷ്‌, ല​കേ​ഷ്, റൂ​ബ്ഷാ​ൾ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ബ്രാ​ഞ്ച് മാ​നേ​ജ​ർ പി.​എ​ൽ. വി​നോ​ദ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore News
News Summary - Kairali showroom opened in Bangalore
Next Story