കൈരളീ കലാസമിതി: സുധാകരൻ രാമന്തളി പ്രസി, പി.കെ. സുധിഷ് ജന. സെക്ര.
text_fieldsസുധാകരൻ രാമന്തളി, പി.കെ. സുധീഷ്
ബംഗളൂരു: കൈരളീ കലാസമിതി, ബംഗളൂരു വാർഷിക പൊതുയോഗവും അതോടനുബന്ധിച്ച് അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭരണസമിതിയുടെ തെരഞ്ഞെടുപ്പും നടത്തുകയുണ്ടായി. കൈരളീ കലാസമിതി ഭാരവാഹികളായി, സുധാകരൻ രാമന്തളി (പ്രസിഡന്റ്), രാധാകൃഷ്ണൻ ജെ. നായർ (വൈസ് പ്രസിഡന്റ്), പി.കെ. സുധീഷ് (ജനറൽ സെക്രട്ടറി), കെ. രാധാകൃഷ്ണൻ (ജോയന്റ് സെക്രട്ടറി), സി. വിജയകുമാർ (അസി. സെക്രട്ടറി), വി.എം. രാജീവ് (ട്രഷറർ), നിർവാഹക സമിതി അംഗങ്ങളായി എം. ബഷീർ, കെ.പി. മുരളീധരൻ, ബി. രാജശേഖരൻ, ടി.വി. നാരായണൻ നമ്പ്യാർ, പി.വി.എൻ. ബാലകൃഷ്ണൻ, ഒ.വി. സുജയൻ, വി. രാജൻ, ടി.ജെ. പീറ്റർ, കെ. നന്ദകുമാർ, എം. മധുസൂദനൻ, എൻ.ബി. മധു, സതീദേവി, പി. ജയകുമാർ, എം.പി. ദിനേശൻ, പി.ടി സനൂപ് എന്നിവരെയും തിരഞ്ഞെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

