Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹൃദയാഘാതം: കബഡി താരം പ്രീതം ഷെട്ടി മരിച്ചു
text_fieldsbookmark_border
പ്രീതം ഷെട്ടി
മംഗളൂരു: സംസ്ഥാനതല കബഡി താരം കാർക്കള നടുമനയിലെ മുട്ട്ലുപടി സ്വദേശി പ്രീതം ഷെട്ടി (26) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മാണ്ഡ്യയിൽ കളിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവും ഇളയ സഹോദരനുമുണ്ട്.
Next Story

