Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കർണാടക: കെ-സെറ്റ് ഇന്നുകൂടി അപേക്ഷിക്കാം
text_fieldsbookmark_border
ബംഗളൂരു: കർണാടക സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (കെ- സെറ്റ്) 2023ന് രജിസ്ട്രേഷനും അപേക്ഷ സമർപ്പണത്തിനും ചൊവ്വാഴ്ചകൂടി സമയം അനുവദിച്ചു. നേരത്തേ തിങ്കളാഴ്ചയായിരുന്നു അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്. ചൊവ്വാഴ്ച വൈകീട്ട് നാലുവരെ ഫീസടക്കാം.
Next Story

