Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightജ​. പി.​എ​സ്....

ജ​. പി.​എ​സ്. ദി​നേ​ശ്​​കു​മാ​ർ ഹൈ​കോ​ട​തി ചീ​ഫ്​ ജ​സ്റ്റി​സ്​

text_fields
bookmark_border
ജ​. പി.​എ​സ്. ദി​നേ​ശ്​​കു​മാ​ർ
cancel
camera_alt

ജ​. പി.​എ​സ്. ദി​നേ​ശ്​​കു​മാ​ർ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക ഹൈ​കോ​ട​തി​യു​ടെ പു​തി​യ ചീ​ഫ്​ ജ​സ്​​റ്റി​സാ​യി പി.​എ​സ്. ദി​നേ​ശ്​ കു​മാ​റി​നെ നി​യ​മി​ച്ചു. മു​ൻ ചീ​ഫ്​ ജ​സ്​​റ്റി​സ്​ പി.​ബി. വ​രാ​ലെ സു​പ്രീം​കോ​ട​തി ജ​ഡ്ജി​യാ​യി സ്ഥ​ലം മാ​റി​യ ഒ​ഴി​വി​ലാ​ണ്​ നി​യ​മ​നം. ജ​സ്റ്റി​സ്​ വ​രാ​ലെ​യു​ടെ സ്ഥ​ലം​മാ​റ്റ​ത്തി​ന്​ ശേ​ഷം ആ​ക്ടി​ങ്​ ചീ​ഫ്​ ജ​സ്റ്റി​സാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ഫെ​ബ്രു​വ​രി 24ന്​ ​അ​ദ്ദേ​ഹം വി​ര​മി​ക്കു​മെ​ന്ന​തി​നാ​ൽ ഒ​രു മാ​സ​ത്തി​ൽ താ​ഴെ​യേ ചീ​ഫ്​ ജ​സ്റ്റി​സ്​ എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ സേ​വ​നം ല​ഭി​ക്കു​ക​യു​ള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore News
News Summary - Justice PS Dinesh Kumar High Court Chief Justice
Next Story