Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക​ർ​ണാ​ട​ക​യി​ലെ...

ക​ർ​ണാ​ട​ക​യി​ലെ പ്ര​ധാ​ന ക​നാ​ലി​ന് ജ​സ്റ്റി​സ് ന​രി​മാ​ന്റെ പേര് ന​ൽ​കും

text_fields
bookmark_border
fali s nariman
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ പ്ര​ധാ​ന ക​നാ​ലു​ക​ളി​ൽ ഒ​രെ​ണ്ണ​ത്തി​ന് അ​ന്ത​രി​ച്ച ജ​സ്റ്റി​സ് എ​സ്. ന​രി​മാ​ന്റെ നാ​മ​ധേ​യം ന​ൽ​കാ​ൻ ഒ​രു​ങ്ങി സം​സ്ഥാ​ന സ​ർ​ക്കാ​ർ.

ബു​ധ​നാ​ഴ്ച നി​യ​മ​സ​ഭ​യി​ൽ ന​രി​മാ​ന്റെ നി​ര്യാ​ണ അ​നു​ശോ​ച​ന​വേ​ള​യി​ൽ നി​യ​മ​മ​ന്ത്രി എ​ച്ച്.​കെ. പാ​ട്ടീ​ലാ​ണ് ഈ ​നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ച​ത്.ഏ​തെ​ങ്കി​ലും കെ​ട്ടി​ട​ത്തി​നോ റോ​ഡി​നോ ഇ​ടേ​ണ്ട പേ​ര​ല്ല ന​രി​മാ​ന്റേ​തെ​ന്ന് പാ​ട്ടീ​ൽ പ​റ​ഞ്ഞു. കാ​വേ​രി ന​ദീ​ജ​ല ത​ർ​ക്ക​ത്തി​ൽ ക​ർ​ണാ​ട​ക​യു​ടെ അ​ഭി​ഭാ​ഷ​ക​നാ​യ അ​ദ്ദേ​ഹ​ത്തി​ന്റെ സേ​വ​ന​ങ്ങ​ൾ എ​ന്നെ​ന്നും സ്മ​രി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്. അ​തി​ന് ഉ​ചി​തം ക​നാ​ലാ​ണ്. ജ​ല​വി​ഭ​വ വ​കു​പ്പു​മാ​യി ആ​ലോ​ചി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fali S Nariman
News Summary - Justice Nariman's name will be given to Karnataka's main canal
Next Story