Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightജ​സ്റ്റി​സ് ജെ.​എം....

ജ​സ്റ്റി​സ് ജെ.​എം. ഖാ​സി; ആ​ര്‍ .ഇ.​ആ​ര്‍.​എ ട്രൈ​ബ്യൂ​ണ​ൽ ചെ​യ​ർ​പേ​ഴ്സ​ൻ

text_fields
bookmark_border
ജ​സ്റ്റി​സ് ജെ.​എം. ഖാ​സി; ആ​ര്‍ .ഇ.​ആ​ര്‍.​എ ട്രൈ​ബ്യൂ​ണ​ൽ ചെ​യ​ർ​പേ​ഴ്സ​ൻ
cancel
camera_alt

ജെ.​എം. ഖാ​സി

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക ഹൈ​കോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റി​സ് ജെ​യ്ബു​ന്നീ​സ എം. ​ഖാ​സി​യെ ക​ർ​ണാ​ട​ക റി​യ​ൽ എ​സ്റ്റേ​റ്റ് അ​പ്പ​ലേ​റ്റ് ട്രൈ​ബ്യൂ​ണ​ൽ ചെ​യ​ർ​പേ​ഴ്‌​സ​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​യ​മി​ച്ചു.

ദീ​ര്‍ഘ​കാ​ല​മാ​യി സ്ഥാ​നം ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു. 2026ലെ ​റി​യ​ൽ എ​സ്റ്റേ​റ്റ് (റെ​ഗു​ലേ​ഷ​ൻ ആ​ൻ​ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ്) ആ​ക്ടി​ന്‍റെ സെ​ക്ഷ​ൻ 46 (2) പ്ര​കാ​ര​മു​ള്ള അ​ധി​കാ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഖാ​സി​യെ ട്രൈ​ബ്യൂ​ണ​ലി​ന്‍റെ ഉ​ന്ന​ത ത​സ്തി​ക​യി​ലേ​ക്ക് നി​യ​മി​ച്ച​തെ​ന്ന് സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​ത്തി​ലൂ​ടെ അ​റി​യി​ച്ചു. ട്രൈ​ബ്യൂ​ണ​ലി​ൽ സ​ന്തോ​ഷ് കു​മാ​ർ ഷെ​ട്ടി, മു​ൻ ഐ.​എ.​എ​സ് ഓ​ഫി​സ​ർ മ​ഹേ​ന്ദ്ര ജെ​യി​ൻ എ​ന്നീ ര​ണ്ട് ജു​ഡീ​ഷ്യ​ൽ അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. റി​യ​ൽ എ​സ്റ്റേ​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (ആ​ര്‍.​ഇ.​ആ​ര്‍.​എ) അ​ല്ലെ​ങ്കി​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ടു​ക്കു​ന്ന ഏ​തെ​ങ്കി​ലും നി​ർ​ദ്ദേ​ശ​ങ്ങ​ൾ, തീ​രു​മാ​ന​ങ്ങ​ൾ, ഉ​ത്ത​ര​വു​ക​ൾ എ​ന്നി​വ​ക്കെ​തി​രാ​യ പ​രാ​തി​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ആ​ദ്യ​ത്തെ അ​പ്പീ​ൽ ഫോ​റ​മാ​ണ് ട്രൈ​ബ്യൂ​ണ​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newscourttribunalChairperson
News Summary - Justice J.M. Qazi; Chairperson of the R.E.R.A. Tribunal
Next Story