Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബിൽക്കീസ് ബാനുവിന് നീതി: ഇന്ന് ചീഫ് ജസ്റ്റിസിന് കത്തയക്കും
text_fieldsbookmark_border
ബംഗളൂരു: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗ-കൊലപാതക കേസിലെ 11 പ്രതികളെ ജയിലിൽനിന്ന് വിട്ടയച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ചീഫ് ജസ്റ്റിസിന് കത്തയക്കും.
'കർണാടക വിത് ബിൽക്കീസ്'കൂട്ടായ്മയുടെ നേതൃത്വത്തിലാണിത്. സംസ്ഥാനത്തെ 28 ജില്ലകളിൽ കാമ്പയിൻ നടത്തി ജനകീയ ഒപ്പുശേഖരണം നടത്തിയിരുന്നു. ഒപ്പുകളടക്കമുള്ള കത്താണ് ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ബംഗളൂരുവിൽനിന്ന് ചീഫ് ജസ്റ്റിസിന് അയക്കുകയെന്ന് ഭാരവാഹികളായ മനോഹർ ഇളവർതി, വിനയ് ശ്രീനിവാസ എന്നിവർ അറിയിച്ചു. ഫോൺ: 9632223460, 9880595032.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

