Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightജ​സ്റ്റി​സ്...

ജ​സ്റ്റി​സ് ചി​ല്ല​കൂ​ർ സു​മ​ല​ത ഹൈ​കോ​ട​തി ജ​ഡ്ജി​യാ​യി ചു​മ​ത​ല​യേ​റ്റു

text_fields
bookmark_border
Justice Chellakur Sumalatha
cancel
camera_alt

ജ​സ്റ്റി​സ് ചെ​ല്ല​കൂ​ർ സു​മ​ല​ത

ബം​ഗ​ളൂ​രു: ജ​സ്റ്റി​സ് ചെ​ല്ല​കൂ​ർ സു​മ​ല​ത ക​ർ​ണാ​ട​ക ഹൈ​കോ​ട​തി ജ​ഡ്ജി​യാ​യി ചു​മ​ത​ല​യേ​റ്റു. തെ​ല​ങ്കാ​ന ഹൈ​കോ​ട​തി​യി​ൽ​നി​ന്നാ​ണ് സം​സ്ഥാ​ന​ത്തേ​ക്കു​ള്ള പു​ന​ർ​നി​യ​മ​നം. 2007ൽ ​ആ​ന്ധ്ര​പ്ര​ദേ​ശ് സ്റ്റേ​റ്റ് ജു​ഡീ​ഷ്യ​ൽ സ​ർ​വി​സി​ൽ ജി​ല്ല ജ​ഡ്ജി​യാ​യി ചു​മ​ത​ല​യേ​റ്റ​ശേ​ഷം ആ​ന്ധ്ര​യി​ലും തെ​ല​ങ്കാ​ന​യി​ലു​മാ​യി വി​വി​ധ ത​സ്തി​ക​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു. 2021 ഒ​ക്ടോ​ബ​റി​ലാ​ണ് തെ​ല​ങ്കാ​ന ഹൈ​കോ​ട​തി ജ​ഡ്ജി​യാ​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JusticeMetro NewsAppointedChillakure SumalathaKarnataka High Court judge
News Summary - Justice Chillakure Sumalatha appointed as High Court judge
Next Story