Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക​ഥ​യു​ടേ​ത് കാ​ല​ത്തെ...

ക​ഥ​യു​ടേ​ത് കാ​ല​ത്തെ പി​ന്തു​ട​രു​ന്ന ര​ച​നാ​വ​ഴി -ജി​നേ​ഷ്കു​മാ​ർ

text_fields
bookmark_border
Jineshkumar Eram
cancel
camera_alt

പ​ല​മ ന​വ​മാ​ധ്യ​മ കൂ​ട്ടാ​യ്മ​യും ഡെ​ക്കാ​ൻ ക​ൾ​ച​റ​ൽ സൊ​സൈ​റ്റി​യും ചേ​ർ​ന്ന് ന​ട​ത്തി​യ 'ക​ഥാ​യ​നം' പ​രി​പാ​ടി​യി​ൽ ‘സ​മ​കാ​ലി​ക ക​ഥ​ക​ളു​ടെ ര​ച​ന വ​ഴി​ക​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ ഭാ​ഷ

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ർ ജി​നേ​ഷ്കു​മാ​ർ എ​ര​മം

സം​സാ​രി​ക്കു​ന്നു

ബം​​ഗ​ളൂ​രു: നി​ര​ന്ത​രം രൂ​പ​മാ​റ്റ​ത്തി​ന് വി​ധേ​യ​മാ​കു​ന്ന ക​ഥ​യു​ടെ ആ​വി​ഷ്കാ​ര​ഘ​ട​ന അ​ത​തു കാ​ല​ത്തി​ന്റെ ബോ​ധ വ്യ​വ​ഹാ​ര​ങ്ങ​ളോ​ട് സ​ന്തു​ല​ന​പ്പെ​ട്ടി​രി​ക്കു​ന്നു എ​ന്നും എ​ഴു​ത്തി​ന്റെ ഏ​റ്റ​വും പു​തി​യ​തും പ​രീ​ക്ഷ​ണോ​ന്മു​ഖ​വു​മാ​യ വ​ഴി​ക​ളെ​യാ​ണ് മ​ല​യാ​ള ക​ഥ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തെ​ന്നും പ്ര​ഭാ​ഷ​ക​നും ഭാ​ഷ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​റു​മാ​യ ജി​നേ​ഷ്കു​മാ​ർ എ​ര​മം പ​റ​ഞ്ഞു.

പ​ല​മ ന​വ​മാ​ധ്യ​മ കൂ​ട്ടാ​യ്മ​യും ഡെ​ക്കാ​ൻ ക​ൾ​ച​റ​ൽ സൊ​സൈ​റ്റി​യും ചേ​ർ​ന്ന് ന​ട​ത്തി​യ 'ക​ഥാ​യ​നം' പ​രി​പാ​ടി​യി​ൽ ‘സ​മ​കാ​ലി​ക ക​ഥ​ക​ളു​ടെ ര​ച​ന വ​ഴി​ക​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജീ​വി​ത​ത്തി​ന്റെ ഏ​ത​നു​ഭ​വ​ത്തെ​യും ഉ​ൾ​ക്കൊ​ള്ളാ​ൻ മ​ല​യാ​ള​ക​ഥ ക​രു​ത്താ​ർ​ജി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ശാ​ന്ത​കു​മാ​ർ എ​ല​പ്പു​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​തീ​ഷ് തോ​ട്ട​ശ്ശേ​രി ര​ചി​ച്ച ‘പ​വി​ഴ​മ​ല്ലി പൂ​ക്കും കാ​ലം’ എ​ന്ന ക​ഥാ​സ​മാ​ഹാ​ര​ത്തെ അ​നീ​സ് സി.​സി.​ഒ അ​വ​ലോ​ക​നം ചെ​യ്ത് സം​സാ​രി​ച്ചു. അ​നു​ബ​ന്ധ ച​ർ​ച്ച സു​ദേ​വ​ൻ പു​ത്ത​ൻ​ചി​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ​ക്കേ​റ്റ് പ്ര​മോ​ദ് വ​ര​പ്ര​ത്ത്, ടി.​കെ.​കെ നാ​യ​ർ എ​ന്നി​വ​ർ കൃ​തി​യെ വി​ല​യി​രു​ത്തി സം​സാ​രി​ച്ചു. ര​ച​യി​താ​വ് സ​തീ​ഷ് തോ​ട്ട​ശ്ശേ​രി ച​ർ​ച്ച​യ്ക്ക് മ​റു​പ​ടി പ​റ​ഞ്ഞു. ജി. ​ജോ​യ് സ്വാ​ഗ​ത​വും വി.​സി. കേ​ശ​വ​മേ​നോ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jineshkumar Eram
News Summary - Jineshkumar Eram about writing
Next Story