Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightആഭരണ പരിശീലന കേന്ദ്രം...

ആഭരണ പരിശീലന കേന്ദ്രം കെട്ടിടം ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
ആഭരണ പരിശീലന കേന്ദ്രം കെട്ടിടം ഉദ്ഘാടനം ചെയ്തു
cancel
camera_alt

ഐ​.ഐ.​ജി.​ജെ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം മ​ന്ത്രി നി​ർ​മല സീ​താ​രാ​മ​ൻ നി​ർ​വ്വ​ഹി​ക്കു​ന്നു

മംഗളൂരു: ഉഡുപ്പിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആൻഡ് ജ്വല്ലറിയുടെ പുതിയ കെട്ടിടം ചൊവ്വാഴ്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്തു. യുവാക്കൾക്കും യുവ സംരംഭകർക്കും പ്രൊഫഷണൽ പരിശീലനം നൽകുന്നതിന് പുതിയ പരിശീലന സ്ഥാപനം സഹായിക്കുമെന്ന് അവർ പറഞ്ഞു.

ഇൻസ്റ്റിറ്റ്യൂട്ടിൽ 41 ആഭരണ നിർമാണം, കാസ്റ്റിങ്, ടെസ്റ്റിങ്, ഫിനിഷിങ് മെഷിനറികൾ, പൂർണ ഉൽ‌പാദന ലൈൻ സൗകര്യങ്ങൾ എന്നിവയുണ്ട്. ലാബ്-ഗ്രോൺ വജ്ര സാങ്കേതികവിദ്യകളിൽ പ്രത്യേക വ്യവസായ അധിഷ്ഠിത സർട്ടിഫിക്കേഷൻ പ്രോഗ്രാമിനായി ഇൻസ്റ്റിറ്റ്യൂട്ടും ഐഐടി മദ്രാസും തമ്മിലുള്ള ധാരണാപത്രം നിർമ്മല സീതാരാമന്റെ സാന്നിധ്യത്തിൽ ഒപ്പുവെച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsinaugurationmetro newsBanglore News
News Summary - Jewelry Training Center building inaugurated
Next Story