Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൂന്ന് കിലോ സ്വർണവുമായി ജ്വല്ലറി ജീവനക്കാരൻ കടന്നു
text_fieldsbookmark_border
ബംഗളൂരു: മൂന്ന് കിലോയിലധികം സ്വർണാഭരണങ്ങളുമായി ജ്വല്ലറി ജീവനക്കാരൻ കടന്നു. സി.ടി സ്ട്രീറ്റിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരനാണ് മുങ്ങിയത്. മോഷ്ടിച്ച ആഭരണങ്ങൾക്ക് 2.8 കോടിയിലധികം വിലവരും. മേത്ത ജുവൽസിന്റെ ഉടമയായ രാകേഷ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അൾസൂർ ഗേറ്റ് പൊലീസ് കേസെടുത്തു.
Next Story

