Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജ്വ​ല്ല​റി ക​വ​ർ​ച്ച: പ്ര​തി​ക​ൾ പിടിയിൽ

text_fields
bookmark_border
മൂ​ന്നു മാ​സ​ത്തി​നു​ശേ​ഷമാണ് അ​റ​സ്റ്റി​ലാ​യത്
arrest
cancel

മം​ഗ​ളൂ​രു: ജ്വ​ല്ല​റി ക​വ​ർ​ച്ച കേ​സ് പ്ര​തി​ക​ൾ മൂ​ന്നു മാ​സ​ത്തി​നു​ശേ​ഷം അ​റ​സ്റ്റി​ലാ​യി. ദേ​ശീ​യ​പാ​ത 66ൽ ​തെ​ക്കാ​ട്ടെ ഷാ​നു​ബോ​ഗു കോം​പ്ല​ക്സി​ലെ ജ്വ​ല്ല​റി​യി​ൽ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ​യാ​ണ് പൊ​ലീ​സ് വെ​ള്ളി​യാ​ഴ്ച അ​റ​സ്റ്റ് ചെ​യ്ത​ത്. ന​ന്തൂ​ർ സ്വ​ദേ​ശി അ​ർ​ഷി​ത് അ​വി​നാ​ഷ് (23), ബൈ​ന്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ എ. ​റി​സ്വാ​ൻ (24), മു​ഹ​മ്മ​ദ് അ​ർ​ബാ​സ് (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Jewelery robbery: Accused in custody
Next Story