Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightജെ.​ഡി-​എ​സ് നേ​താ​വ്...

ജെ.​ഡി-​എ​സ് നേ​താ​വ് പ​ട്ടേ​ൽ ശി​വ​റാം നി​ര്യാ​ത​നാ​യി

text_fields
bookmark_border
ജെ.​ഡി-​എ​സ് നേ​താ​വ് പ​ട്ടേ​ൽ ശി​വ​റാം നി​ര്യാ​ത​നാ​യി
cancel
camera_alt

പ​ട്ടേ​ൽ ശി​വ​റാം

ബം​ഗ​ളൂ​രു: ജെ.​ഡി-​എ​സ് നേ​താ​വും മു​ൻ എം.​എ​ൽ.​സി​യു​മാ​യ പ​ട്ടേ​ൽ ശി​വ​റാം (75) നി​ര്യാ​ത​നാ​യി. ഹാ​സ​നി​ലെ ഹൗ​സി​ങ് ബോ​ർ​ഡ് വ​സ​തി​യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി അ​സു​ഖ​ബാ​ധി​ത​നാ​യി​രു​ന്നു. 2010 മു​ത​ൽ 2016 വ​രെ നി​യ​മ നി​ർ​മാ​ണ കൗ​ൺ​സി​ൽ അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചു. മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും ജെ.​ഡി-​എ​സ് അ​ധ്യ​ക്ഷ​നു​മാ​യ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യു​ടെ അ​ടു​ത്ത അ​നു​യാ​യി​യാ​ണ്. ഹാ​സ​ൻ ജി​ല്ല സ​ഹ​ക​ര​ണ ബാ​ങ്കി​ന്റെ ചെ​യ​ർ​മാ​ൻ, ഡ​യ​റ​ക്ട​ർ പ​ദ​വി​ക​ളും ഹാ​സ​ൻ മി​ൽ​ക് യൂ​നി​യ​ന്റെ ഡ​യ​റ​ക്ട​റാ​യും പ്ര​വ​ർ​ത്തി​ച്ചു. ഭാ​ര്യ​യും നാ​ലു മ​ക്ക​ളു​മ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം. നി​ര്യാ​ണ​ത്തി​ൽ ജെ.​ഡി-​എ​സ് നേ​താ​ക്ക​ൾ അ​നു​ശോ​ചി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JDS leader Patel Shivaram
News Summary - JDS leader Patel Shivaram died
Next Story