ജയനഗർ കരയോഗം കുടുംബസംഗമം
text_fieldsകർണാടക നായർ സർവിസ് സൊസൈറ്റി ജയനഗർ കരയോഗം കുടുംബസംഗമത്തിന്റെ ഉദ്ഘാടനച്ചടങ്ങ്
ബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റി ജയനഗർ കരയോഗം കുടുംബസംഗമം ജയ മഹോത്സവം 2022 ബിലേക്കാഹള്ളി വിജയ ബാങ്ക് ലേഔട്ടിലുള്ള സിറി കൺവെൻഷൻ ഹാളിൽ നടത്തി. പ്രസിഡന്റ് ആർ. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. ചെയർമാൻ രാമചന്ദ്രൻ പാലേരി ഉദ്ഘാടനം ചെയ്തു. ബൊമ്മനഹള്ളി എം.എൽ.എ സതീഷ് റെഡ്ഡി മുഖ്യാതിഥിയായിരുന്നു. ജനറൽ സെക്രട്ടറി ആർ. മനോഹര കുറുപ്പ്, വി.ആർ. ചന്ദ്രൻ, കൗൺസിലർ എ.എൻ. മുരളി, ഭാഗ്യലക്ഷ്മി മുരളി എന്നിവരും പങ്കെടുത്തു. ചിത്രരചന മത്സരം, അംഗങ്ങളുടെ കലാപരിപാടികൾ, ചെണ്ടമേളം, ഓണസദ്യ എന്നിവയും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

