Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജമാഅത്തെ ഇസ്‌ലാമി കേരള നേതാക്കൾക്ക് ശനിയാഴ്ച ബംഗളൂരുവിൽ സ്വീകരണം
text_fieldsbookmark_border
ബംഗളൂരു: ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്ക് ശനിയാഴ്ച സ്വീകരണം നൽകും. സംസ്ഥാന അമീർ പി. മുജീബ് റഹ്മാൻ, ജനറൽ സെക്രട്ടറി ടി.കെ. ഫാറൂഖ് എന്നിവരാണ് ബംഗളൂരുവിൽ എത്തുന്നത്. ജെ.സി നഗർ ഫൺവേൾഡിന് സമീപത്തുള്ള അസ്‍ലം പാലസിലാണ് പരിപാടി. രാവിലെ 9.30ന് തുടങ്ങി ഉച്ചക്ക് ഒന്നിന് സമാപിക്കും.
പ്രസ്ഥാനപ്രവർത്തകർ, അനുഭാവികൾ, ഖുർആൻ സ്റ്റഡിസെന്റർ, എ.എച്ച്.എം.എസ് സഹകാരികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള- ബംഗളൂരു മേഖല പ്രസിഡന്‍റ് റഹീം കോട്ടയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

