Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightജമാഅത്തെ ഇസ്‍ലാമി കേരള...

ജമാഅത്തെ ഇസ്‍ലാമി കേരള നേതാക്കൾക്ക് ഇന്ന് ബംഗളൂരുവിൽ സ്വീകരണം

text_fields
bookmark_border
ജമാഅത്തെ ഇസ്‍ലാമി കേരള നേതാക്കൾക്ക് ഇന്ന്   ബംഗളൂരുവിൽ സ്വീകരണം
cancel

ബം​ഗ​ളൂ​രു: ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി ഹി​ന്ദ് കേ​ര​ള നേ​തൃ​ത്വ​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സം​സ്ഥാ​ന നേ​താ​ക്ക​ൾ​ക്ക് ശ​നി​യാ​ഴ്ച സ്വീ​ക​ര​ണം ന​ൽ​കും. സം​സ്ഥാ​ന അ​മീ​ർ പി. ​മു​ജീ​ബ് റ​ഹ്മാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ. ഫാ​റൂ​ഖ് എ​ന്നി​വ​രാ​ണ് ബം​ഗ​ളൂ​രു​വി​ൽ എ​ത്തു​ന്ന​ത്. ജെ.​സി ന​ഗ​ർ ഫ​ൺ​വേ​ൾ​ഡി​ന് സ​മീ​പ​ത്തു​ള്ള അ​സ്‍ലം പാ​ല​സി​ലാ​ണ് പ​രി​പാ​ടി.

രാ​വി​ലെ 9.30ന് ​തു​ട​ങ്ങി ഉ​ച്ച​ക്ക് ഒ​ന്നി​ന് സ​മാ​പി​ക്കും. പ്ര​സ്ഥാ​ന​പ്ര​വ​ർ​ത്ത​ക​ർ, അ​നു​ഭാ​വി​ക​ൾ, ഖു​ർ​ആ​ൻ സ്റ്റ​ഡി സെ​ന്റ​ർ, എ​എ​ച്ച്.​എം.​എ​സ് സ​ഹ​കാ​രി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ക്കു​മെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി കേ​ര​ള-​ബം​ഗ​ളൂ​രു മേ​ഖ​ല പ്ര​സി​ഡ​ന്റ് റ​ഹീം കോ​ട്ട​യം അ​റി​യി​ച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakaJamaat e Islami hind
News Summary - Jamaat e Islami hind Kerala leaders welcomed today
Next Story