Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ഈ​സ്റ്റ് ഏ​രി​യ സ​മ്മേ​ള​ന പ്ര​ചാ​ര​ണോ​ദ്ഘാ​ട​നം

text_fields
bookmark_border
ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ഈ​സ്റ്റ് ഏ​രി​യ സ​മ്മേ​ള​ന പ്ര​ചാ​ര​ണോ​ദ്ഘാ​ട​നം
cancel
camera_alt

ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ഹി​ന്ദ് ബം​ഗ​ളൂ​രു ഈ​സ്റ്റ് ഏ​രി​യ സ​മ്മേ​ള​ന പ്ര​ചാ​ര​ണോ​ദ്ഘാ​ട​നം ല​ഘു​ലേ​ഖ പ്ര​കാ​ശ​നം ചെ​യ്ത് നി​ർ​വ​ഹി​ക്കു​ന്നു

ബം​ഗ​ളൂ​രു: ‘ഇ​സ്‌​ലാ​മി​ക പ്ര​തി​നി​ധാ​ന​ത്തി​ന്റെ ക​ർ​മ​സാ​ക്ഷ്യം’ പ്ര​മേ​യ​ത്തി​ൽ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ഹി​ന്ദ് ബം​ഗ​ളൂ​രു ഈ​സ്റ്റ് ഏ​രി​യ സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ന്റെ പ്ര​ചാ​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തി.

കെ.​എ​ൻ.​എ​സ്.​എ​സ് തി​പ്പ​സ​ന്ദ്ര ക​ര​യോ​ഗം സെ​ക്ര​ട്ട​റി​യും കെ.​എ​ൻ.​ഇ ട്ര​സ്റ്റി​യു​മാ​യ കെ.​പി. ര​ജി​ത് കു​മാ​റും കേ​ര​ള സ​മാ​ജം കെ.​ആ​ർ. പു​രം ചെ​യ​ർ​മാ​ൻ ഷി​ബു​വും സം​യു​ക്ത​മാ​യി സ​മ്മേ​ള​ന ല​ഘു​ലേ​ഖ പ്ര​കാ​ശ​നം ചെ​യ്താ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള റീ​ജി​യ​ൻ ബം​ഗ​ളൂ​രു സി​റ്റി പ്ര​സി​ഡ​ന്റ് ഷ​മീ​ർ മു​ഹ​മ്മ​ദ്, ഹി​റ ഫൗ​ണ്ടേ​ഷ​ൻ ട്ര​സ്റ്റ് വൈ​സ് ചെ​യ​ർ​മാ​ൻ ഹം​സ​കു​ഞ്ഞ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ന​വം​ബ​ർ 28 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ വൈ​റ്റ്‌​ഫീ​ൽ​ഡ് ഐ.​ടി.​പി.​എ​ൽ ബി.​എം.​ടി.​സി ഡി​പ്പോ​ക്ക് മു​ക​ളി​ലു​ള്ള വൈ​റ്റ്‌​ഫീ​ൽ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ലാ​ണ് സ​മ്മേ​ള​നം. ‘സു​ഗ​ന്ധ​മു​ള്ള ജീ​വി​തം’ ‘ഹം ​സ​ഫ​ർ - കൂ​ടെ പോ​കാം’ ഡോ​ക്യു​ഫി​ക്ഷ​ൻ, പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​ന്ന പാ​ന​ൽ ച​ർ​ച്ച, കി​ഡ്സ് കോ​ർ​ണ​ർ, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ സ​മ്മേ​ള​ന ഭാ​ഗ​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് +91 7559966204/ +91 9176740410.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Jamaat-e-Islami East Area Conference Campaign Launch
Next Story