Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right...

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വേ​ദി​ക്ക് സ​മീ​പം ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ൾ; കോ​ൺ​ഗ്ര​സി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ക​ർ​ണാ​ട​ക ബി.​ജെ.​പി

text_fields
bookmark_border
പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വേ​ദി​ക്ക് സ​മീ​പം ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ൾ; കോ​ൺ​ഗ്ര​സി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ക​ർ​ണാ​ട​ക ബി.​ജെ.​പി
cancel
camera_alt

ബി.​വൈ. വി​ജ​യേ​ന്ദ്ര


ബം​ഗ​ളൂ​രു: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ​ന്ദ​ർ​ശി​ച്ച വേ​ദി​ക്ക് സ​മീ​പം ര​ണ്ട് ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റി​നും കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്കു​മെ​തി​രെ രൂ​ക്ഷ വി​മ​ര്‍ശ​ന​വു​മാ​യി ക​ർ​ണാ​ട​ക ബി.​ജെ.​പി പ്ര​സി​ഡ​ന്‍റ് ബി.​വൈ വി​ജ​യേ​ന്ദ്ര. ഇ​ത് സു​ര​ക്ഷാ വീ​ഴ്ച മാ​ത്ര​മ​ല്ല​മ​ല്ലെ​ന്നും കോ​ൺ​ഗ്ര​സി​ന്‍റെ പ​രാ​ജ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​റി​ന്‍റെ ഭ​ര​ണ​ത്തി​ന് കീ​ഴി​ൽ സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​വും സു​ര​ക്ഷ​യും പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​രി​ക്കു​ന്നു.

സം​ഭ​വ​ത്തി​ല്‍ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്തി ശി​ക്ഷി​ക്ക​ണ​മെ​ന്നും അ​ശ്ര​ദ്ധ കാ​ണി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ധാ​ന​മ​ന്ത്രി എ​ത്തു​ന്ന​തി​ന് മു​മ്പ് ന​ഗ​ര​ത്തി​ലെ ഫു​ട്പാ​ത്തി​ന് സ​മീ​പം ന​ട​ത്തി​യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യി​ലാ​ണ് ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ൾ ക​ണ്ടെ​ത്തി​യ​തെ​ന്ന് ബം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ റേ​ഞ്ച് ഡെ​പ്യൂ​ട്ടി ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ പ​റ​ഞ്ഞു. ആ​ർ​ട്ട് ഓ​ഫ് ലി​വി​ങ്ങി​ന്‍റെ 45ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ക​ർ​ണാ​ട​ക​യി​ലെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaPrime Ministerkarnataka bjpBJP
News Summary - Jail sticks near Prime Minister's podium; Karnataka BJP criticizes Congress
Next Story