Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വേനൽ മഴക്കെടുതി; മരണപ്പെട്ടത് 52 പേർ
text_fieldsbookmark_border
ബംഗളൂരു: വർഷകാലത്തിനു മുന്നോടിയായുള്ള വേനൽമഴയിലെ കെടുതിയിൽ കർണാടകയിൽ വിവിധയിടങ്ങളിലായി 52 പേർ ഇതുവരെ മരണപ്പെട്ടതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. നാശനഷ്ടം സംഭവിച്ചയിടങ്ങളിൽ അടിയന്തര സഹായ നടപടികൾ കൈക്കൊള്ളാൻ ബന്ധപ്പെട്ട വകുപ്പുകളോട് മുഖ്യമന്ത്രി നിർദേശിച്ചു. എല്ലാ ജില്ലകളുടെയും ഡെപ്യൂട്ടി കമീഷണർമാർ, ജില്ല പഞ്ചായത്ത് സി.ഇ.ഒമാർ എന്നിവരുമായി ദുരന്തനിവാരണ നടപടികൾ സംബന്ധിച്ച് ഓൺലൈനായി യോഗം ചേർന്നു. ഏപ്രിൽ മുതൽ ജൂൺ വരെയാണ് പ്രീ മൺസൂൺ കാലമായി കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

