Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകർണാടകയിൽ മൈനോറിറ്റി...

കർണാടകയിൽ മൈനോറിറ്റി കോൺഗ്രസ് അധ്യക്ഷ​ന്റെ വീട്ടിൽ ഐ.ടി റെയ്ഡ്

text_fields
bookmark_border
raid
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ ല​ക്ഷ്യ​മി​ട്ട് ആ​ദാ​യ​നി​കു​തി വ​കു​പ്പ് റെ​യ്ഡ്. ന്യൂ​ന​പ​ക്ഷ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ വ​ഹീ​ദ് അ​ലി, ബി.​ജെ.​പി വി​ട്ട് കോ​ൺ​ഗ്ര​സി​ലെ​ത്തി​യ അ​ര​വി​ന്ദ് ചൗ​ഹാ​ൻ, ച​ന്ന​ബ​സ​വ എ​ന്നീ നേ​താ​ക്ക​ളു​ടെ ക​ല​ബു​റ​ഗി​യി​​​ലെ വീ​ടു​ക​ളി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്.

ഗു​ൽ​ബ​ർ​ഗ നോ​ർ​ത്തി​ലെ കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ ഖ​നീ​സ് ഫാ​ത്തി​മ​യു​ടെ സ​ഹാ​യി​യാ​ണ് വ​ഹീ​ദ് അ​ലി. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ​ക്കു​നേ​രെ പ്ര​തി​കാ​ര​ത്തി​നാ​യി ബി.​ജെ.​പി ആ​ദാ​യ​നി​കു​തി വ​കു​പ്പി​നെ ക​യ​റൂ​രി​വി​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് ചി​റ്റാ​പൂ​രി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ മ​ക​നു​മാ​യ പ്രി​യ​ങ്ക് ഖാ​ർ​ഗെ കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raidleaderscongress
News Summary - IT raid on Minority Congress president's house in Karnataka
Next Story