Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2025 11:50 AM IST Updated On
date_range 28 Nov 2025 11:50 AM ISTമദ്റസ വിദ്യാർഥികൾക്ക് ഇസ്‍ലാഹി സെന്റർ ഓൺലൈൻ ശിൽപശാല
text_fieldsbookmark_border
Listen to this Article
ബംഗളൂരു: മദ്റസ വിദ്യാർഥികൾക്ക് ബംഗളൂരു ഇസ്‍ലാഹി സെന്റർ നടത്തുന്ന നോളജ് സെഷൻ പരമ്പരയുടെ രണ്ടാം ഘട്ടമായ ‘അത്തർഗീബ് 2.0’ ഓൺലൈൻ വർക്ക്‌ഷോപ്പ് ഇന്ന് വൈകീട്ട് 6.45 ന് നടക്കും. മദ്റസ വിദ്യാർഥികളിൽ ദീൻ പഠനത്തോടുള്ള ആകർഷണവും മതപരമായ നല്ല ശീലങ്ങളും വളർത്തുകയാണ് ലക്ഷ്യം.
‘അത്തർഗീബ്’ പരമ്പരയുടെ ഭാഗമായി മാതാപിതാക്കൾക്കായും കുട്ടികൾക്കും മാസം രണ്ട് ക്ലാസുകൾ സംഘടിപ്പിക്കും. പീസ് ഇന്റർനാഷണൽ സ്കൂളിലെ ഇസ്‍ലാമിക് സ്റ്റഡീസ് വിഭാഗം തലവനും കൗൺസലറുമായ ഷാബിൻ മദനി പാലത്ത്, “നമസ്കാരം ഇഷ്ടമുള്ളവരാവാൻ” എന്ന വിഷയത്തിൽ ക്ലാസെടുക്കും. വിശദ വിവരങ്ങൾക്ക് : 96562 38989, 99000 1339
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

