Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2023 7:05 AM IST Updated On
date_range 12 April 2023 7:05 AM ISTഇരഞ്ഞി കടവത്തൂർ കൂട്ടായ്മ ഇഫ്താർ
text_fieldsbookmark_border
camera_alt
ഇരഞ്ഞി കടവത്തൂർ ബംഗളൂരു കൂട്ടായ്മ നടത്തിയ ഇഫ്താറിൽ പങ്കെടുത്തവർ
ബംഗളൂരു: ഇരഞ്ഞി കടവത്തൂർ ബംഗളൂരു കൂട്ടായ്മ ഇഫ്താർ നടത്തി. ബംഗളൂരുവിൽ വിവിധയിടങ്ങളിൽ താമസിക്കുന്ന കടവത്തൂർ ഇരഞ്ഞി പ്രദേശത്തുള്ളവർ പങ്കെടുത്തു. ബാംഗ്ലൂർ മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി പി.വി.അഷ്റഫ് മുഖ്യാതിഥി ആയിരുന്നു. യൂനുസ് മാരാന്റവിട, അർഷാദ് കുറുപ്പിന്റവിട, ജാഫർ അടിയോത്, എ.സി. അബ്ദുല്ല, ജാബിർ അടിയോത്ത്, മാപ്പള്ളി മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

