Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജില്ല ജയിലിൽ ലഹരി വസ്തുക്കൾ; സൂപ്രണ്ടിന് സസ്പെൻഷൻ
text_fieldsbookmark_border
Representation Image
മംഗളൂരു: ദക്ഷിണ കന്നട ജില്ല ജയിൽ സൂപ്രണ്ട് ബി.ടി. ഉബലേശപ്പയെ സസ്പെൻഡ് ചെയ്തു. മൈസൂരു സെൻട്രൽ ജയിൽ അസി. സൂപ്രണ്ട് കെ.എൻ. മോഹൻകുമാറിന് പകരം ചുമതല നൽകി. ജില്ല ജയിലിൽ നടത്തിയ റെയ്ഡിൽ ലഹരിവസ്തുക്കളും മറ്റു നിരോധിത സാധനങ്ങളും തടവുകാരിൽനിന്ന് പിടിച്ചെടുത്തിരുന്നു. ഇതിനെത്തുടർന്നാണ് ജയിൽ ഡി.ജി.പി ദേവ ജ്യോതി റായ് സസ്പെൻഷൻ ഉത്തരവിറക്കിയത്.
Next Story

