Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right‘ഗൗ​രി’ക്ക്...

‘ഗൗ​രി’ക്ക് അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​രം

text_fields
bookmark_border
‘ഗൗ​രി’ക്ക് അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​രം
cancel

ബം​ഗ​ളൂ​രു: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യും ആ​ക്ടി​വി​സ്റ്റു​മാ​യി​രു​ന്ന ഗൗ​രി ല​​ങ്കേ​ഷി​ന്റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി സ​ഹോ​ദ​രി ക​വി​ത ല​​ങ്കേ​ഷ് ഒ​രു​ക്കി​യ ‘ഗൗ​രി’ എ​ന്ന ഡോ​ക്യു​മെ​ന്റ​റി​ക്ക് അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​രം. മോ​ൺ​ട്രി​യ​ലി​ലെ സൗ​ത്ത് ഏ​ഷ്യ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ലാ​ണ് ബെ​സ്റ്റ് ലോ​ങ് ഡോ​ക്യു​മെ​ന്റ​റി അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ​ത്. 2017ൽ ​ഹി​ന്ദു​ത്വ തീ​വ്ര​വാ​ദി​ക​ളു​ടെ വെ​ടി​യേ​റ്റാ​ണ് ഗൗ​രി ല​​ങ്കേ​ഷ് കൊ​ല്ല​പ്പെ​ട്ടത്. ഗൗ​രി​യു​ടെ ജീ​വി​ത​ത്തെ സ​മ​കാ​ലി​ക ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ അ​വ​ത​രി​പ്പി​ക്കാ​ൻ ഡോ​ക്യു​മെ​ന്റ​റി​ക്ക് ക​ഴി​ഞ്ഞ​താ​യി ജൂ​റി വി​ല​യി​രു​ത്തി. ആം​സ്റ്റ​ർ​ഡാം കേ​ന്ദ്ര​മാ​യ ഫ്രീ ​പ്ര​സ് അ​ൺ ലി​മി​റ്റ​ഡാ​ണ് ‘ഗൗ​രി’ പു​റ​ത്തി​റ​ക്കി​യ​ത്. ഓ​സ്ക​ർ നോ​മി​നേ​ഷ​ൻ നേ​ടി​യ ‘ഓ​ൾ ദാ​റ്റ് ബ്രീത്സ് ’ ​ആ​ണ് ബെ​സ്റ്റ് ലോ​ങ് ഡോ​ക്യു​മെ​ന്റ​റി വി​ഭാ​ഗ​ത്തി​ൽ റ​ണ്ണ​റ​പ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:International awardGauri Lankesh
News Summary - International award for 'Gauri'
Next Story