Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐ.എൻ.എൽ കർണാടക; മെംബർഷിപ് ഡ്രൈവ് നടത്തി
text_fieldsbookmark_border
ഐ.എൻ.എൽ കർണാടക സംസ്ഥാന മെംബർഷിപ്
കാമ്പയിനിൽനിന്ന്
Listen to this Article
ബംഗളൂരു: ഐ.എൻ.എൽ കർണാടക സംസ്ഥാന മെംബർഷിപ് കാമ്പയിൻ ആരംഭിച്ചു. ഐ.എൻ.എൽ സ്റ്റേറ്റ് അഡ്ഹോക് കമ്മിറ്റി ചെയർമാൻ ഷാജഹാൻ സൈദ് ഉദ്ഘാടനംചെയ്തു. ആർ.ടി നഗറിലെ ന്യൂ കടായി പാർട്ടി ഹാളിൽ നടന്ന കാമ്പയിനിൽ കൺവീനർ ടി.സി. സാലിഹ് ശിവാജിനഗർ അധ്യക്ഷതവഹിച്ചു. നേതാക്കളായ തസ്‌നീം സൈദ്, അസ്കർ റഫീയുദ്ദീൻ, നസീർ ഹാജി എച്ച്.എ.എൽ, ഹബീബ് മാലിക്, റഹീം മെജസ്റ്റിക് എന്നിവർ പങ്കെടുത്തു. പുതുതായി പാർട്ടിയിലേക്ക് വന്ന അമ്പതോളം പേർക്ക് മെംബർഷിപ് വിതരണംചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

