Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഅ​ടി​സ്ഥാ​ന സൗ​ക​ര്യ...

അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം; എം.​പി റെ​യി​ല്‍വേ മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം; എം.​പി റെ​യി​ല്‍വേ മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
cancel
camera_alt

സ്പീക്കർ സ്ഥാനമൊഴിഞ്ഞ യു.ടി. ഖാദർ കെ.പി.സി.സി ഓഫിസിലെത്തി കോൺഗ്രസ് അംഗത്വം സ്വീകരിക്കുന്നു

ബം​ഗ​ളൂ​രു: മൈ​സൂ​രു റെ​യി​ല്‍ വേ ​ശൃം​ഖ​ല​യി​ല​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം ആ​വ​ശ്യ​പ്പെ​ട്ട് മൈ​സൂ​രു എം.​പി യ​ദു​വീ​ര്‍ കൃ​ഷ്ണ​ദ​ത്ത ച​മ​രാ​ജ വൊ​ഡ​യാ​ര്‍ കേ​ന്ദ്ര റെ​യി​ല്‍വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. യാ​ത്ര​ക്കാ​രു​ടെ വ​ര്‍ധ​ന​വ് ചൂ​ണ്ടി​ക്കാ​ട്ടി ചെ​ന്നൈ​യി​ൽ നി​ന്ന് മൈ​സൂ​രു​വി​ലേ​ക്ക് അ​തി​വേ​ഗ റെ​യി​ൽ ക​ണ​ക്റ്റി​വി​റ്റി നീ​ട്ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എം.​പി മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

മൈ​സൂ​രു​വി​ലേ​ക്കു​ള്ള അ​തി​വേ​ഗ റെ​യി​ൽ ഇ​ട​നാ​ഴി വി​പു​ലീ​ക​രി​ക്കു​ന്ന​തി​നു​ള്ള ആ​സൂ​ത്ര​ണ പ​രി​പാ​ടി​ക​ളും സാ​ധ്യ​ത പ​ഠ​ന​ങ്ങ​ളും ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railway ministerinfrastructure developmentBengaluru
News Summary - Infrastructure development; MP holds meeting with Railway Minister
Next Story