Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ദിരാനഗർ കോമ്പോസിറ്റ് പി.യു കോളജ് വിദ്യാര്‍ഥികള്‍ വൃക്ഷത്തൈകൾ നട്ടു
text_fieldsbookmark_border
മാലൂരിലെ കെ.എൻ.ഇ സ്പോർട്സ് അരീനയിൽ വൃക്ഷത്തൈകൾ നടുന്നു
Listen to this Article
ബംഗളൂരു: കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റിന്റെ കീഴിലുള്ള ഇന്ദിരാനഗർ കോമ്പോസിറ്റ് പി.യു കോളജിലെ വിദ്യാര്‍ഥി കൗൺസിലും ഇക്കോ ക്ലബും സംയുക്തമായി മാലൂരിലെ കെ.എൻ.ഇ സ്പോർട്സ് അരീനയിൽ വൃക്ഷത്തൈകൾ നട്ടു.
ചടങ്ങിന് പ്രിൻസിപ്പൽ നിർമല വർക്കി, ബയോളജി അധ്യാപിക ധന്യ, കെമിസ്ട്രി അധ്യാപിക സുജിന എന്നിവര്‍ നേതൃത്വം നല്കി. കെ.എൻ.ഇ.ടി പ്രസിഡന്റ് സി. ഗോപിനാഥൻ, സെക്രട്ടറി ജെയ്ജോ ജോസഫ്, കേരള സമാജം ജനറൽ സെക്രട്ടറി റെജികുമാർ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സമ്മാന വിതരണം നടത്തി.
Next Story

