Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightആ​രോ​ഗ്യ സ​മ്മേ​ള​നം...

ആ​രോ​ഗ്യ സ​മ്മേ​ള​നം 29ന്

text_fields
bookmark_border
Indian Stroke Association
cancel

​ബം​ഗ​ളൂ​രു: ഇ​ന്ത്യ​ൻ സ്ട്രോ​ക്ക് അ​സോ​സി​യേ​ഷ​ൻ (ഐ.​എ​സ്.​എ) ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ പീ​ഡി​യാ​ട്രി​ക് സ്ട്രോ​ക്ക് കോ​ൺ​ക്ലേ​വ് ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കും. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 2.15ന് ​ജെ.​ഡ​ബ്ല്യു മാ​രി​യ​റ്റ് ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന കോ​ൺ​ക്ലേ​വി​ൽ ഡോ. ​ഹെ​ത​ർ ഫു​ള്ള​ർ​ട്ട​ൻ, പ്ര​ഫ. ഡോ. ​മ​ജ സ്റ്റ​യ്ൻ​ലി​ൻ, ഇ​ന്റ​ർ​നാ​ഷ​ന​ൽ ചൈ​ൽ​ഡ് ന്യൂ​റോ​ള​ജി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ഡോ. ​പ്ര​തി​ഭ സി​ങ്‍വി, ഐ.​എ​സ്.​എ പ്ര​സി​ഡ​ന്റ് ഡോ. ​നി​ർ​മ​ൽ സൂ​ര്യ, സെ​ക്ര​ട്ട​റി ഡോ. ​അ​ര​വി​ന്ദ് ശ​ർ​മ, ഡോ. ​കെ.​പി. വി​ന​യ​ൻ, ഡോ. ​ഷ​ഫാ​ലി ഗു​ലാ​ത്തി, ഡോ. ​വി​ക്രം ഹു​ദേ​ദ്, ഡോ. ​മി​നാ​ൽ കെ​ക​ത്പു​രെ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National Pediatric Stroke ConclaveIndian Stroke Association
News Summary - Indian Stroke Association-National Pediatric Stroke Conclave
Next Story