Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപോ​സ്റ്റ​ൽ...

പോ​സ്റ്റ​ൽ ജീ​വ​ന​ക്കാ​രു​ടെ അ​നി​ശ്ചി​ത​കാ​ല സ​മ​രം 12 മു​ത​ൽ

text_fields
bookmark_border
പോ​സ്റ്റ​ൽ ജീ​വ​ന​ക്കാ​രു​ടെ അ​നി​ശ്ചി​ത​കാ​ല സ​മ​രം 12 മു​ത​ൽ
cancel

ബം​ഗ​ളൂ​രു: ഓ​ൾ ഇ​ന്ത്യ ഗ്രാ​മീ​ൺ ദാ​ക് സേ​വ​ക്സ് യൂ​നി​യ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചൊ​വ്വാ​ഴ്ച മു​ത​ൽ ത​പാ​ൽ ജീ​വ​ന​ക്കാ​ർ അ​നി​ശ്ചി​ത​കാ​ല സ​മ​രം തു​ട​ങ്ങും. ഇ​തോ​ടെ ഈ ​ദി​വ​സ​ങ്ങ​ളി​ൽ ത​പാ​ൽ സ​ർ​വി​സു​ക​ൾ ത​ട​സ്സ​പ്പെ​ടും. സി​വി​ൽ സ​ർ​വ​ന്റ് സ്റ്റാ​റ്റ​സ് അ​നു​വ​ദി​ക്കു​ക, ജോ​ലി എ​ട്ടു മ​ണി​ക്കൂ​റാ​യി നി​ജ​പ്പെ​ടു​ത്തു​ക, റൂ​റ​ൽ പോ​സ്റ്റ​ൽ ജീ​വ​ന​ക്കാ​ർ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം. വേ​ത​ന വ​ർ​ധ​ന​യും ചി​കി​ത്സ ആ​നു​കൂ​ല്യ​ങ്ങ​ളും ആ​ർ​ജി​ത അ​വ​ധി അ​നു​വ​ദി​ക്കു​ന്ന​തും അ​ട​ക്ക​മു​ള്ള ക​മ​ലേ​ഷ് ച​ന്ദ്ര ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് യൂ​നി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ഹാ​ദേ​വ​യ്യ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indefinite strikepostal employees
News Summary - Indefinite strike of postal employees
Next Story