Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightറമദാൻ പ്രഭാഷണ പരമ്പര...

റമദാൻ പ്രഭാഷണ പരമ്പര ഉദ്​ഘാടനം

text_fields
bookmark_border
റമദാൻ പ്രഭാഷണ പരമ്പര ഉദ്​ഘാടനം
cancel
camera_alt

മ​ല​ബാ​ർ മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര പ്ര​സി​ഡ​ന്‍റ്​ ഡോ. ​എ​ൻ.​എ. മു​ഹ​മ്മ​ദ്‌ ഉ​ദ്​​ഘാ​ട​നം

ചെ​യ്യു​ന്നു

ബം​ഗ​ളൂ​രു: മാ​ന​വി​ക​ത​യും മാ​നു​ഷി​ക ന​ന്മ​യും ഉ​ൽ​ഘോ​ഷി​ക്കു​ന്ന ഖു​ർ​ആ​നെ ഒ​രു സ​മു​ദാ​യ​ത്തി​ന്‍റെ ഗ്ര​ന്ഥ​മാ​യി മാ​ത്രം പ​രി​മി​ത​പ്പെ​ടു​ത്താ​തെ മ​നു​ഷ്യ​ർ വാ​യി​ക്ക​പ്പെ​ടു​ന്ന ഗ്ര​ന്ഥ​മാ​യി പ​രി​ച​യ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ മ​ല​ബാ​ർ മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ഡോ. ​എ​ൻ.​എ. മു​ഹ​മ്മ​ദ് പ​റ​ഞ്ഞു.

അ​സോ​സി​യേ​ഷ​ൻ റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡ​ബി​ൾ റോ​ഡ് ശാ​ഫി മ​സ്ജി​ദി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​സി. സി​റാ​ജ്, കെ.​സി. അ​ബ്ദു​ൽ ഖാ​ദ​ർ, ശം​സു​ദ്ദീ​ൻ കൂ​ടാ​ളി, പി.​എം. മു​ഹ​മ്മ​ദ് മൗ​ല​വി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഖ​ത്തീ​ബ് സെ​യ്ദ് മു​ഹ​മ്മ​ദ് നൂ​രി പ്ര​ഭാ​ഷ​ണം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inaugurationramadanLecture Series
News Summary - Inauguration of Ramadan lecture series
Next Story