Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജൂബിലി സി.ബി.എസ്.ഇ സ്കൂളിൽ മലയാളം ക്ലാസ് ഉദ്ഘാടനം
text_fieldsbookmark_border
ജൂബിലി സി.ബി.എസ്.ഇ സ്കൂളിൽ മലയാളം ക്ലാസ് ഉദ്ഘാടന ചടങ്ങിൽനിന്ന്
ബംഗളൂരു: കേരള സമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി സി.ബി.എസ്.ഇ സ്കൂളിൽ മലയാളം ക്ലാസ് ഉദ്ഘാടനം മലയാളം മിഷൻ ബംഗളൂരു കോഓഡിനേറ്റർ മീര നാരായണൻ നിർവഹിച്ചു. സമാജം പ്രസിഡന്റ് മുരളീധരൻ നായർ, വൈസ് പ്രസിഡന്റ് എം.പി. വിജയൻ, ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ, ട്രഷറർ എം.കെ. ചന്ദ്രൻ, എജുക്കേഷനൽ സെക്രട്ടറി ചന്ദ്രശേഖര കുറുപ്പ്, സ്കൂൾ പ്രിൻസിപ്പൽ രേഖ കുറുപ്പ് എന്നിവർ ആശംസ നേർന്നു. വൈസ് പ്രിൻസിപ്പൽ രശ്മി പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

