Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൈസൂരുവിൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം

text_fields
bookmark_border
മൈസൂരുവിൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം
cancel

ബംഗളൂരു: മൈസൂരു ഭാരത് നഗർ ഗവ. സ്കൂൾ, കോളനി എന്നിവിടങ്ങളിലെ കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരമെന്ന നിലയിൽ കുടിവെള്ള പദ്ധതിയൊരുക്കി. കോഴിക്കോട് ആസ്ഥാനമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സേവന പ്രവർത്തനങ്ങൾ നടത്തുന്ന സോഷ്യൽ എയ്ഡ് ഫൗണ്ടേഷനാണ് കുടിവെള്ള പദ്ധതി ഒരുക്കിയത്.

വിദ്യാഭ്യാസ ഓഫിസർ എം. പ്രകാശ്, സ്കൂൾ ഹെഡ് മാസ്റ്റർ ഗോപിനാഥ് എന്നിവരുടെ സാന്നിധ്യത്തിൽ ചെയർമാൻ ഇമ്രാൻ അഹമ്മദ് ഉദ്ഘാടനം ചെയ്തു. സോഷ്യൽ എയ്ഡ് വളന്റിയർമാരായ ശബീൻ താജ്, ശാഹീൻ താജ്, കെ. തയ്യിബ്, അബ്ദുല്ലാ റയ്യാൻ എന്നിവർ നേതൃത്വം നൽകി. ഭാരത് നഗർ കോളനിയിലെ 250 ലേറെ ചേരിനിവാസികൾക്കും ഗവൺമെന്റ് സ്കൂൾ വിദ്യാർഥികൾക്കും ഏറെ ആശ്വാസം പകരുന്ന പദ്ധതിയാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Inauguration of drinking water project in Mysuru
Next Story