Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ​മ​സ്ത നൂ​റാം...

സ​മ​സ്ത നൂ​റാം വാ​ര്‍ഷി​കം ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം 28ന് ​ബം​ഗ​ളൂ​രു​വി​ൽ

text_fields
bookmark_border
samastha
cancel

ബം​ഗ​ളൂ​രു: സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ നൂ​റാം വാ​ര്‍ഷി​ക ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച ബം​ഗ​ളൂ​രു പാ​ല​സ് ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 1926 ജൂ​ണ്‍ 26ന് ​രൂ​പം ന​ല്‍കി​യ സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ ‘ആ​ദ​ര്‍ശ​വി​ശു​ദ്ധി​യോ​ടെ നൂ​റാം വാ​ര്‍ഷി​ക​ത്തി​ലേ​ക്ക്’ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യാ​ണ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

നൂ​റാം വാ​ര്‍ഷി​ക മ​ഹാ​സ​മ്മേ​ള​ന​ത്തി​ന്‍റെ തീ​യ​തി പ്ര​ഖ്യാ​പ​നം ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കും. സ​മ​സ്ത നാ​ഷ​ന​ൽ എ​ജു​ക്കേ​ഷ​ൻ കൗ​ൺ​സി​ലി​നു കീ​ഴി​ലെ വി​വി​ധ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി പ്ര​ഖ്യാ​പ​ന​വും സ​മ​സ്ത​യു​ടെ വി​വി​ധ പ​ദ്ധ​തി പ്ര​ഖ്യാ​പ​ന​വും ച​ട​ങ്ങി​ൽ ന​ട​ക്കും.

സ​മ​സ്ത മു​ശാ​വ​റ​യു​ടെ കേ​ര​ള​ത്തി​നു പു​റ​ത്തെ ആ​ദ്യ യോ​ഗ​വും അ​ന്നേ ദി​വ​സം ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കും. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കേ​ര​ള​ത്തി​ന് പു​റ​ത്തും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ​കൂ​ടി ഭാ​ഗ​മാ​യാ​ണ് നൂ​റാം വാ​ർ​ഷി​ക ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം ബം​ഗ​ളൂ​രു​വി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ക​ര്‍ണാ​ട​ക​ക്കു പു​റ​മെ കേ​ര​ളം, ത​മി​ഴ്നാ​ട് തു​ട​ങ്ങി മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്നും നി​ര​വ​ധി പ്ര​വ​ര്‍ത്ത​ക​ര്‍ പാ​ല​സ് ഗ്രൗ​ണ്ടി​ല്‍ എ​ത്തി​ച്ചേ​രും. രാ​വി​ലെ ഒ​മ്പ​തി​ന് ത​വ​ക്ക​ല്‍ മ​സ്താ​ന്‍ ദ​ര്‍ഗ സ​ന്ദ​ർ​ശ​ന​ത്തോ​ടെ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​വും.

10ന് ​സ​മ്മേ​ള​ന​ന​ഗ​രി​യി​ല്‍ സ്വാ​ഗ​ത​സം​ഘം ജ​ന​റ​ല്‍ ക​ണ്‍വീ​ന​റും കോ​ഴി​ക്കോ​ട് ഖാ​ദി​യു​മാ​യ മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ള്‍ ജ​മ​ലു​ല്ലൈ​ലി പ​താ​ക ഉ​യ​ര്‍ത്തും. വൈ​കീ​ട്ട് അ​ഞ്ചി​ന് പൊ​തു​സ​മ്മേ​ള​നം ആ​രം​ഭി​ക്കും. സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍മാ​ന്‍ എം.​ടി. അ​ബ്ദു​ല്ല മു​സ്‍ലി​യാ​ര്‍ സ്വാ​ഗ​ത​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ല്‍ ഉ​ല​മാ കേ​ന്ദ്ര മു​ശാ​വ​റ അം​ഗം ബി.​കെ. അ​ബ്ദു​ല്‍ ഖാ​ദി​ര്‍ മു​സ്‍ലി​യാ​ര്‍ ബം​ബ്രാ​ണ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ല്‍ ഉ​ല​മാ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ജി​ഫ്‍രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ര്‍ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ഉ​ദ്ഘാ​ട​നം ചെ​യ്യും. പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ക​ര്‍ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി സം​ബ​ന്ധി​ക്കും.

ക​ര്‍ണാ​ട​ക സം​സ്ഥാ​ന​ത്തെ 2500 വി​ഖാ​യ വ​ള​ന്‍റി​യ​ര്‍മാ​രു​ടെ സ​മ​ര്‍പ്പ​ണം ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ര്‍ നി​ർ​വ​ഹി​ക്കും. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ല്‍ ഉ​ല​മാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്‍ലി​യാ​ര്‍ സ​മ​സ്ത നൂ​റാം വാ​ര്‍ഷി​ക പ​ദ്ധ​തി പ്ര​ഖ്യാ​പ​നം ന​ട​ത്തും. ക​ര്‍ണാ​ട​ക സ്പീ​ക്ക​ര്‍ യു.​ടി. ഖാ​ദ​ര്‍, ആ​ഭ്യ​ന്ത​ര​മ​ന്ത്രി ജി. ​പ​ര​മേ​ശ്വ​ര്‍, വ​ഖ​ഫ്-​ന്യൂ​ന​പ​ക്ഷ വ​കു​പ്പ് മ​ന്ത്രി സ​മീ​ര്‍ അ​ഹ്മ​ദ് ഖാ​ന്‍, ഗ​താ​ഗ​ത​മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി, ആ​രോ​ഗ്യ​മ​ന്ത്രി ദി​നേ​ശ് ഗു​ണ്ടു​റാ​വു, ന​ഗ​ര​വി​ക​സ​ന മ​ന്ത്രി ബൈ​ര​തി സു​രേ​ഷ്, ഊ​ർ​ജ​മ​ന്ത്രി കെ.​ജെ. ജോ​ര്‍ജ്, ചീ​ഫ് വി​പ്പ് സ​ലീം അ​ഹ​മ്മ​ദ്, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​എ​ല്‍.​എ, എ​ന്‍.​എ. ഹാ​രി​സ് എം.​എ​ല്‍.​എ, ന​സീ​ര്‍ അ​ഹ്മ​ദ് എം.​എ​ല്‍.​സി, റി​സ്‍വാ​ൻ അ​ര്‍ഷാ​ദ് എം.​എ​ല്‍.​എ എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി സം​ബ​ന്ധി​ക്കും. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ല്‍ ഉ​ല​മാ ട്ര​ഷ​റ​ര്‍ പി.​പി. ഉ​മ്മ​ര്‍ മു​സ്‍ലി​യാ​ര്‍ കൊ​യ്യോ​ട് പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ല്‍ ഉ​ല​മാ കേ​ന്ദ്ര മു​ശാ​വ​റ നേ​താ​ക്ക​ളാ​യ എം.​കെ. മൊ​യ്തീ​ന്‍കു​ട്ടി മു​സ്‍ലി​യാ​ര്‍, എം.​സി. കു​ഞ്ഞ​ഹ​മ്മ​ദ് മു​സ്‍ലി​യാ​ര്‍ നെ​ല്ലാ​യ, പി.​കെ. മൂ​സ​ക്കു​ട്ടി ഹ​സ്ര​ത്ത്, കെ. ​ഉ​മ​ര്‍ ഫൈ​സി മു​ക്കം തു​ട​ങ്ങി​യ നേ​താ​ക്ക​ൾ സം​ബ​ന്ധി​ക്കും.

ര​ണ്ടാം വേ​ദി​യാ​യ ഖു​ദ്ദൂ​സ് സാ​ഹി​ബ് ഗ്രൗ​ണ്ടി​ല്‍ രാ​വി​ലെ ഒ​മ്പ​തി​ന് എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ക​ര്‍ണാ​ട​ക സം​സ്ഥാ​ന മീ​റ്റ് ന​ട​ക്കും. ദേ​ശീ​യ സ​മി​തി ചെ​യ​ര്‍മാ​നും കേ​ര​ള പ്ര​സി​ഡ​ന്‍റു​മാ​യ പാ​ണ​ക്കാ​ട് ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സൈ​നു​ല്‍ ആ​ബി​ദീ​ന്‍ ത​ങ്ങ​ള്‍ ദ​ഗ്ഗ​യ​ട്ക്ക പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ല്‍കും. ക​ര്‍ണാ​ട​ക സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റ​ഫീ​ഖ് ഹു​ദ​വി കോ​ലാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സിം​സാ​റു​ല്‍ ഹ​ഖ് ഹു​ദ​വി പ്ര​ഭാ​ഷ​ണം ന​ട​ത്തും. റ​ശീ​ദ് ഫൈ​സി വെ​ള്ളാ​യി​ക്കോ​ട്, സ​ത്താ​ർ പ​ന്ത​ലൂ​ര്‍ എ​ന്നി​വ​ർ പ​​ങ്കെ​ടു​ക്കും. തു​ട​ര്‍ന്ന് ന​ട​ക്കു​ന്ന എ​ജു​മീ​റ്റി​ല്‍ എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ദേ​ശീ​യ ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. അ​സ്‍ലം ഫൈ​സി സ്വാ​ഗ​ത​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഖാ​സി​മി ദാ​രി​മി കി​ന്യ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ര്‍ണാ​ട​ക ധ​ന​കാ​ര്യ സെ​ക്ര​ട്ട​റി പി.​സി. ജാ​ഫ​ര്‍ മു​ഖ്യാ​തി​ഥി​യാ​വും. ഷാ​ഹി​ദ് തി​രു​വ​ള്ളൂ​ര്‍, അ​ബ്ദു​ല്‍ സു​ബ്ഹാ​ന്‍, അ​ബ്ദു​ല്‍ ഖ​യ്യൂം ക​ട​മ്പോ​ട്, കെ.​കെ. സ​ലീം, ഇ​ഖ്ബാ​ല്‍ ബാ​ലി​ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്‍കും. സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ്‌ കോ​യ ത​ങ്ങ​ൾ ജ​മ​ലു​ല്ലൈ​ലി, വൈ​സ് ചെ​യ​ർ​മാ​ൻ സാ​ബി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, കോ​ഓ​ഡി​നേ​റ്റ​ർ കെ. ​മോ​യി​ൻ​കു​ട്ടി മാ​സ്റ്റ​ർ, വ​ർ​ക്കി​ങ് ചെ​യ​ർ​മാ​ൻ സി​ദ്ദീ​ഖ്‌ ത​ങ്ങ​ൾ, വ​ർ​ക്കി​ങ് ക​ൺ​വീ​ന​ർ പി.​എം. ല​ത്തീ​ഫ് ഹാ​ജി, റ​ഫീ​ഖ് ഹു​ദ​വി കോ​ലാ​രി, അ​നീ​സ് കൗ​സ​രി, ശം​സു​ദ്ദീ​ൻ കൂ​ടാ​ളി എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samastha!00th anniversary
News Summary - Inaugural Conference of Samasta 100th anniversary on 28th in Bangalore
Next Story