Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right‘ഇം​പ്റ്റ​ക്സ് 2025’...

‘ഇം​പ്റ്റ​ക്സ് 2025’ മെ​ഷീ​ൻ ടൂ​ൾ പ്ര​ദ​ർ​ശ​നം ഇ​ന്നു​മു​ത​ൽ

text_fields
bookmark_border
‘ഇം​പ്റ്റ​ക്സ് 2025’ മെ​ഷീ​ൻ ടൂ​ൾ പ്ര​ദ​ർ​ശ​നം ഇ​ന്നു​മു​ത​ൽ
cancel

ബം​ഗ​ളൂ​രു: ഇ​ന്ത്യ​ൻ മെ​ഷീ​ൻ ടൂ​ൾ മാ​നു​ഫാ​ക്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്റെ (ഐ.​എം.​ടി.​എം.​എ) ആ​ഭി​മു​ഖ്യ​ത്തി​ൽ 22ാമ​ത് ഇം​പ്റ്റ​ക്സ് പ്ര​ദ​ർ​ശ​നം വ്യാ​ഴാ​ഴ്ച ആ​രം​ഭി​ക്കും. തു​മ​കൂ​രു റോ​ഡി​ലെ ബാം​ഗ്ലൂ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​ക്സി​ബി​ഷ​ൻ സെ​ന്റ​റി​ൽ ന​ട​ക്കു​ന്ന മേ​ള ജ​നു​വ​രി 29 വ​രെ തു​ട​രും. മെ​ഷീ​ൻ ടൂ​ൾ​സ് നി​ർ​മാ​ണ രം​ഗ​ത്തെ വി​വി​ധ ക​മ്പ​നി​ക​ൾ പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​​​ങ്കെ​ടു​ക്കും.

മെ​റ്റ​ൽ ക​ട്ടി​ങ്, നി​ർ​മാ​ണ സാ​​ങ്കേ​തി​ക വി​ദ്യ എ​ന്നി​വ​യി​ലൂ​ന്നി​യാ​ണ് ഈ ​വ​ർ​ഷ​ത്തെ പ്ര​ദ​ർ​ശ​നം. എ​ട്ടു ഹാ​ളു​ക​ളി​ലാ​യി 1000ത്തി​ലേ​റെ സ്റ്റാ​ളു​ക​ൾ ഒ​രു​ക്കും. ഒ​രു ല​ക്ഷ​ത്തി​ലേ​റെ ആ​ളു​ക​ൾ സ​ന്ദ​ർ​ശ​ക​രാ​യെ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IMPTEX 2025Machine Tool Exhibition
News Summary - 'IMPTEX 2025' Machine Tool Exhibition From Today
Next Story