Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിദ്വേഷ പോസ്റ്റിട്ടാൽ ഉടൻ അറസ്റ്റ്; മുന്നറിയിപ്പുമായി ബംഗളൂരു സിറ്റി പൊലീസ് കമീഷണർ
text_fieldsbookmark_border
ബംഗളൂരു: സമൂഹമാധ്യമങ്ങളിൽ സാമൂഹിക സാഹോദര്യം തകർക്കുന്നതും വ്യക്തിയധിക്ഷേപം നടത്തുന്നതുമായ പോസ്റ്റ് ഇടുന്നവരെ ഉടൻ അറസ്റ്റ് െചയ്യുമെന്ന് സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദ മുന്നറിയിപ്പ് നൽകി.
ഇതിന് സമൂഹമാധ്യമ കമ്പനികളുടെ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. മതസൗഹാർദത്തിന്റെ പ്രാധാന്യം സംബന്ധിച്ച് സ്കൂളുകളിലും കോളജുകളിലും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ബോധവത്കരണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

