Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഅനധികൃത പടക്കനിർമാണം:...

അനധികൃത പടക്കനിർമാണം: ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

മംഗളൂരു: വിട്ട്ല കമ്പലബെട്ടു അമയിൽ ലൈസൻസോ സുരക്ഷാ നടപടികളോ ഇല്ലാതെ അനധികൃതമായി പടക്കങ്ങൾ നിർമിച്ചുവെന്നാരോപിച്ച് ഒരാൾ അറസ്റ്റിലായി. ജഗദീഷ് പൂജാരി എന്നയാളാണ് അറസ്റ്റിലായത്.

സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഇയാൾ വീടിനുള്ളിൽ പടക്കങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.1.9 കിലോഗ്രാം സ്ഫോടകവസ്തുക്കൾ ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:explosivesfireworksseizedArrestLatest News
News Summary - Illegal fireworks manufacturing: One arrested
Next Story