Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഇ​ഫ്താ​ർ സം​ഗ​മം...

ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി

text_fields
bookmark_border
MMA
cancel
camera_alt

മ​ല​ബാ​ർ മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ ഡ​ബി​ൾ റോ​ഡ് ബ്രാ​ഞ്ച് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തിയ ഇ​ഫ്താ​ർ സം​ഗ​മം

ബം​ഗ​ളൂ​രു: മ​ല​ബാ​ർ മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ ഡ​ബി​ൾ റോ​ഡ് ബ്രാ​ഞ്ച് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി. ഡ​ബി​ൾ റോ​ഡ് ശാ​ഫി മ​സ്ജി​ദി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

ബ്രാ​ഞ്ച് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഫി​ജാ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ​ൻ.​ആ​ർ. റ​മീ​സ്, മ​ഹ്റൂ​ഫ്, വാ​ഹി​ദ്, റ​സാ​ഖ്, ഹൈ​ദ​ർ അ​ലി, ഫ​ഹ​ദ്, ജാ​ഫ​ർ, മാ​ഹ​ർ, റാ​സി​ൻ, സി​ദ്ദീ​ഖ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ളാ​യ കെ. ​ഹാ​രി​സ്, ഈ​സ്സ ടി.​ടി.​കെ, ആ​യാ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftar meetMMARamadan 2024
News Summary - iftar meet
Next Story