Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു
text_fieldsbookmark_border
ജമാഅത്തെ ഇസ്ലാമി ഹെഗ്ഡെ നഗർ ഹൽഖയുടെ സൗഹൃദ ഇഫ്താറിൽ ഏരിയ പി.ആർ സെക്രട്ടറി ഷഹീർ മൂസ സംസാരിക്കുന്നു
ബംഗളൂരു: ജമാഅത്തെ ഇസ്ലാമി ഹെഗ്ഡെ നഗർ ഹൽഖയുടെ കീഴിൽ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു. അഡോൺ ഇൻ പി.ജിയിൽ നടന്ന ഇഫ്താറിൽ ഹെഗ്ഡെ നഗർ ഹൽഖ നാസിം ഇർഷാദ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ശിവാജി നഗർ ഏരിയ പി.ആർ സെക്രട്ടറി ഷഹീർ മൂസ റമദാൻ സന്ദേശം കൈമാറി. ഫാറൂഖ്, ജ്യോതിഷ്, സവാദ്, ഷാഹിർ, ഷബീർ കൊടിയത്തൂർ, കെ. ഷബീർ, ശിബിലി, സിറാജ്, ഹാരിസ്, ദാനിഷ്, ആഷിക്ക്, അമീൻ, തുഫൈൽ എന്നിവർ നേതൃത്വം നൽകി.
Next Story

