Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇഫ്താർ സംഗമം: സ്വാഗതസംഘം രൂപവത്കരിച്ചു

text_fields
bookmark_border
ഇഫ്താർ സംഗമം: സ്വാഗതസംഘം രൂപവത്കരിച്ചു
cancel
camera_alt

ഇ​ഫ്താ​ർ സം​ഗ​മം സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​ര​ണ​യോ​ഗം

അ​ബ്ദു​ൽ അ​ഹ​ദ് സ​ല​ഫി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

ബംഗളൂരു: ബാംഗ്ലൂർ ഇസ്‍ലാഹി സെന്റര്‍ ഇഫ്താർ സംഗമത്തിന്‍റെ സ്വാഗതസംഘം രൂപവത്കരിച്ചു. അബ്ദുൽ അഹദ് സലഫി ഉദ്ഘാടനം ചെയ്തു.ഇസ്‍ലാഹി സെന്റർ പ്രസിഡന്റ് ബഷീർ കെ.വി. അധ്യക്ഷത വഹിച്ചു.സ്വാഗതസംഘം ജനറൽ കൺവീനറായി ഖത്തീബ് നിസാർ സ്വലാഹിയെയും സ്വാഗതസംഘം ചെയർമാനായി ടൈംസ് മുസ്തഫയെയും തെരഞ്ഞെടുത്തു.ഫെബ്രുവരി 22ന് രണ്ടു മുതൽ ആരംഭിക്കുന്ന ഇഫ്താർ സംഗമത്തിൽ പ്രമുഖ പ്രഭാഷകരായ ഷാഹിദ് മുസ്‍ലിം ഫാറൂഖി, ഡോ. അബ്ദുല്ല ബാസിൽ തുടങ്ങിയവർ സംസാരിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Iftar gathering: Welcome group formed
Next Story