ഇഫ്താർ സംഗമം തിങ്കളാഴ്ച
text_fieldsമലബാർ മുസ് ലിം അസോസിയേഷൻ 90ാം വാർഷിക സുവനീർ ബൊമ്മനഹള്ളി ബി. എം.എം. എ ജന.സെക്രട്ടറിയും എം.എം. എ ബാംഗ്ലൂർ എക്സിക്യൂട്ടിവ് അംഗവുമായ സി.കെ. നൗഷാദ് സാഹിബ് ഉസ്താദ് മുസ്തഫ ഹുദവിക്ക് കോപ്പി നൽകുന്നു.
ബംഗളൂരു: യു.ഡി.എഫ് കർണാടക നേതൃത്വത്തിൽ തിങ്കളാഴ്ച വൈകീട്ട് ഇഫ്താർ സംഗമം കർണാടക ഗതാഗതമന്ത്രി രാമലിംഗറെഡ്ഢി ഉദ്ഘാടനം ചെയ്യും. ചെയർമാൻ അഡ്വ. സത്യൻ പുത്തൂർ അധ്യക്ഷത വഹിക്കും.
മടിവാള മാരുതി നഗർ ഹോട്ടൽ സീ പോളിൽ യുത്ത് കോൺ.നാഷനൽ സെക്രട്ടറി അബിൻ വർക്കി, മുസ്ലിം ലീഗ് നാഷനൽ ലീഡർ സിറാജ് ഇബ്രാഹിം സേട്ട് പ്രഭാഷണം നടത്തുമെന്ന് ജനറൽ കൺവീനർ നാസർ നീലസാന്ദ്ര അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

