Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശുചി സ്കീം: ജനുവരി മുതൽ സ്കൂളുകളിൽ പാഡ് വിതരണം
text_fieldsbookmark_border
ബംഗളൂരു: സംസ്ഥാനത്തെ സ്കൂളുകളിൽ ശുചി സ്കീം പദ്ധതി പ്രകാരമുള്ള സാനിറ്ററി പാഡ് വിതരണം ജനുവരി മുതൽ പുനരാരംഭിക്കാൻ സർക്കാർ തീരുമാനം. ബെളഗാവിയിൽ നടക്കുന്ന നിയമസഭ സംയുക്ത സെഷനിൽ ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവുവാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ മൂന്ന് വർഷമായി പദ്ധതി നിലച്ചിരുന്നു. സ്കൂൾതലത്തിലെ പ്രായപൂർത്തിയായ പെൺകുട്ടികൾക്കാണ് സാനിറ്ററി പാഡുകൾ നൽകുക. പദ്ധതി നടത്തിപ്പിന് 40 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

