Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വാതന്ത്ര്യ ദിനത്തിൽ രക്തദാന ക്യാമ്പുമായി എച്ച്.ഡബ്ല്യു.എ

text_fields
bookmark_border
സ്വാതന്ത്ര്യ ദിനത്തിൽ രക്തദാന ക്യാമ്പുമായി എച്ച്.ഡബ്ല്യു.എ
cancel

ബംഗളുരു: എച്ച്.ഡബ്ല്യു.എ ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിക്ടോറിയ ഹോസ്പിറ്റൽ ബ്ലഡ് സെന്ററുമായി സഹകരിച്ചുകൊണ്ട് മാറത്താഹള്ളി ലക്ഷ്മി നാരായണപുര എഡിഫിസ് വൺ ഓഡിറ്റേറിയത്തിൽ ഏകദിന രക്തദാന ക്യാമ്പ് സംഘടിപ്പിക്കും.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബംഗളുരു മേഴ്സി മിഷൻ കൂട്ടായ്മ, മഞ്ഞപ്പട ബംഗളുരു വിങ്, ഒലീവ് കഫേ എന്നിവയുടെ സഹായത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ നടക്കുന്ന ക്യാമ്പിൽ പ​ങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്ട്രേഷന് 90081 58788 നമ്പറിൽ ബന്ധപ്പെടണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - HWA with Blood Donation Camp on Independence Day
Next Story