Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎ​ച്ച്.​ഡ​ബ്ലി​യു.​എ...

എ​ച്ച്.​ഡ​ബ്ലി​യു.​എ സ്കോ​ള​ർ​ഷി​പ് വി​ത​ര​ണം

text_fields
bookmark_border
H.W.A Scholarship
cancel
camera_alt

എ​ച്ച്.​ഡ​ബ്ല്യു.​എ ചാ​രി​റ്റ​ബ്ൾ ഫൗ​ണ്ടേ​ഷ​ൻ സ്കോ​ള​ർ​ഷി​പ് വി​ത​ര​ണം റി​സ്‌​വാ​ൻ അ​ർ​ഷ​ദ്

എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബം​ഗ​ളൂ​രു: എ​ച്ച്.​ഡ​ബ്ല്യു.​എ ചാ​രി​റ്റ​ബ്ൾ ഫൗ​ണ്ടേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ സ​ഹാ​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 200ല​ധി​കം പാ​വ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു. ബം​ഗ​ളൂ​രു ബി​ഫ്റ്റ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് ശി​വാ​ജി ന​ഗ​ർ എം.​എ​ൽ.​എ റി​സ്‌​വാ​ൻ അ​ർ​ഷ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മൂ​ഹ​ത്തി​ലെ താ​ഴെ​ക്കി​ട​യി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി എ​ച്ച്.​ഡ​ബ്ല്യു.​എ ചാ​രി​റ്റ​ബ്ൾ ഫൗ​ണ്ടേ​ഷ​ൻ ന​ട​ത്തി​വ​രു​ന്ന സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ​വി​ധ പി​ന്തു​ണ​യും അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി. വി​ദ്യാ​ർ​ഥി​ക​ളി​ൽ സാ​മൂ​ഹി​ക ബോ​ധ​വും സേ​വ​ന​മ​ന​സ്ക​ത​യു​മു​ണ്ടാ​ക​ണ​മെ​ന്ന് ജെ.​ഐ.​എ​ച്ച് മേ​ഖ​ല പ്ര​സി​ഡ​ന്റ് റ​ഹീം കോ​ട്ട​യം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ച​ട​ങ്ങി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്കു​മാ​യി മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. സി​ഗ്മ ഫൗ​ണ്ടേ​ഷ​ൻ സി.​ഇ.​ഒ അ​മീ​ൻ എ ​മു​ദ​സ്സി​ർ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി. ക​ർ​ണാ​ട​ക ബോ​ർ​ഡ് ഓ​ഫ് ഇ​സ്‌​ലാ​മി​ക് എ​ജു​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ റി​യാ​സ് റോ​ൺ, ഹി​റ ഫൗ​ണ്ടേ​ഷ​ൻ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ഹ​സ​ൻ പൊ​ന്ന​ൻ എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു. എ​ച്ച്.​ഡ​ബ്ല്യു.​എ സെ​ക്ര​ട്ട​റി അ​നൂ​പ് അ​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രൊ​ജ​ക്ട് കോ​ഓ​ഡി​നേ​റ്റ​ർ നാ​സി​ഹ് വ​ണ്ടൂ​ർ സ്വാ​ഗ​ത​വും മെ​ന്റ​ർ​ഷി​പ് ഹെ​ഡ് ഹ​സീ​ന ഷി​യാ​സ് ന​ന്ദി​യും പ​റ​ഞ്ഞു. ച​ട​ങ്ങി​ന് ഷ​ഹീം, ഇ​സ്മാ​യി​ൽ അ​റ​ഫാ​ത്ത്, ഷാ​ജി, മു​ഫാ​സി​ൽ, ന​ഫീ​സ, നി​ദ, ഇ​ബ്രാ​ഹിം, ഫാ​റൂ​ഖ്, റ​ഫീ​ഖ്, ഷ​ബീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:H.W.A Scholarship
News Summary - H.W.A Scholarship distribution
Next Story